കോഴിക്കോട് ജില്ല
പൗരാവകാശരേഖ

പൗരാവകാശ രേഖ (Citizen Charter) എന്നത് ഗ്രാമപഞ്ചായത്ത് നൽകുന്ന വിവിധ സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി, തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി അറിയിക്കുന്ന ഔദ്യോഗിക രേഖയാണ്.