വാർഷിക പദ്ധതി നന്മണ്ട ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തെ 99954219 രൂപയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. പദ്ധതി നിർവ്വഹണം പുരോഗമിക്കുന്നു.