ബജറ്റ് - 2025-26

നന്മണ്ട ഗ്രാമപഞ്ചായത്ത് 2025-2026 ബജറ്റ് സംഗ്രഹംനന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അവതരിപ്പിച്ച 2025-26 വാർഷിക ബജറ്റ്, പഞ്ചായത്തിന്‍റെ അഞ്ചാം വർഷത്തെ വികസനക്കുതിപ്പിന് ഊന്നൽ നൽകുന്നു. ബജറ്റിൽ ഗ്രാമസഭകൾ, വർക്കിംഗ് ഗ്രൂപ്പുകൾ, വികസന സെമിനാറുകൾ എന്നിവയിൽ നിന്നുള്ള നിർദ്ദേശങ്ങളും, സംസ്ഥാന-കേന്ദ്രാവിഷ്കൃത പദ്ധതികളും, തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചാണ് ഉൾപ്പെടുത്തിയിരിക്കുന്നത് 
പ്രധാന ലക്ഷ്യങ്ങൾ:ചെലവ് വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, പഞ്ചായത്തിന്‍റെ  തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകും 
നികുതി, ഫീസ് എന്നിവ ഈടാക്കിയും മറ്റ് മാർഗ്ഗങ്ങളിലൂടെയും തനത് വരുമാനം വർദ്ധിപ്പിക്കാനാണ് ശ്രമം
പ്രധാന മേഖലകളിലെ വകയിരുത്തലുകളും പദ്ധതികളും
ഉത്പാദന മേഖല (കൃഷി, മൃഗസംരക്ഷണം)കൃഷി: വികസന ഫണ്ടിന്‍റെ  30 ശതമാനത്തിലധികം തുക വകയിരുത്തി 
 

  • ബജറ്റ് 2025-26